പന്‍വേല്‍ എസ്എന്‍ഡിപിയോഗം വനിതാ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ നിന്ന്

 
Mumbai

മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

ഡോ.അനുജ തോമസ് ക്ലാസ് നയിച്ചു

Mumbai Correspondent

പന്‍വേല്‍: വനിതാ ദിനത്തിന്‍റെ ഭാഗമായി, പന്‍വേല്‍ എസ്എന്‍ഡിപി യോഗം വനിതാ സംഘം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ഡോ.അനുജ തോമസ് ക്ലാസ് നയിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനിതാ സംഘം ഇത്തരം ഒരു ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് പന്‍വേല്‍ യൂണിറ്റ് സെക്രട്ടറി സ്മിതാ ബിനു പറഞ്ഞു. ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു