Mumbai

നഗരത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം: ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

Renjith Krishna

മുംബൈ: പ്രധാനമന്ത്രി മോദിയുടെ റോഡ്‌ഷോയ്ക്ക് മുന്നോടിയായി നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എൽബിഎസ് റോഡ് ഗാന്ധി നഗർ ജംക്‌ഷൻ മുതൽ നൗപാഡ ജംക്‌ഷൻ വരെയും മഹുൽ-ഘാട്‌കോപ്പർ റോഡ് മേഘ്‌രാജ് ജംക്‌ഷൻ മുതൽ ആർബി ജംക്‌ഷൻ വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഘാട്‌കോപ്പറിൽ പ്രധാനമന്ത്രി മോദിയുടെ റോഡ്‌ഷോയ്ക്കായി ട്രാഫിക് പൊലീസും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല