ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ കാണാം

 

fime image

Mumbai

ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ കാണാം

അവസരമൊരുക്കി നെരുള്‍ സമാജം

Mumbai Correspondent

നവിമുംബൈ: ഫിഫ ലോകകപ്പ് 2026 കലാശപ്പോരാട്ടം ബിഗ് സ്‌ക്രീനില്‍ തത്സമയം കാണാന്‍ അവസരമൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം നെരൂള്‍. സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനല്‍ മത്സരം ജൂലൈ 19-ന് രാത്രി 11.30 മുതല്‍ വലിയ സ്‌ക്രീനില്‍ സമാജത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും.

എന്‍ബികെഎസ് കോംപ്ലക്‌സിലാണ് കളി കാണുന്നതിനായി ബിഗ് സ്‌ക്രീന്‍ ഒരുക്കുന്നത്.

സമാജം ഓഫീസ്: 9769824939

കെ. എ. കുറുപ്പ് (പ്രസിഡന്റ്): 9869463097

പ്രകാശ് കാട്ടാക്കട (സെക്രട്ടറി): 9702433394

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു