Mumbai

മുംബൈയിൽ നിന്നും അയോധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു

മുംബൈ: മുംബൈയിൽ നിന്നും അയോധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ ആസ്ത സി എസ് ടി യിൽ നിന്നും തിങ്കളാഴ്ച രാത്രി ബിജെപി ബജരങ്ദൾ പ്രവർത്തകരുമായി പുറപ്പെട്ടു. (CSMT) നിന്ന് അയോധ്യയിലേക്കുള്ള ഈ സ്പെഷ്യൽ ട്രെയിനിന് 20 കോച്ചുകളാണ് ഉള്ളത്. രാത്രി 10.30ഓടെ സിഎസ്എംടിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ബിജെപി, ബജ്‌റംഗ്ദൾ അനുകൂലികളാണ് ബുക്ക് ചെയ്തത്.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് കോർപ്പറേഷനാണ് (ഐആർസിടിസി)യാണ് യാത്രക്കാർക്ക് കാറ്ററിംഗ് സേവനങ്ങൾ നൽകുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് യാത്രയ്ക്ക് മുമ്പ് ഭക്തരെ അഭിസംബോധന ചെയ്തു, കൂട്ടായ തീർത്ഥാടന യാത്രയുടെ പ്രാധാന്യം ഊന്നിപ്പറയുകയും പങ്കെടുക്കുന്നവർക്കു ആശംസ അറിയിക്കുകയും ചെയ്തു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ