താനേ ലേക്‌ സിറ്റി മലയാളി വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ 
Mumbai

താനേ ലേക്‌ സിറ്റി മലയാളി വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ

പ്രസിഡന്‍റ് കൃഷ്ണൻ വി ജി യോഗത്തിൽ അധ്യക്ഷത വഹിച്ചു,

താനെ: താനേ ലേക്ക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷനന്റെ 2024-2026 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു ബീന കനിയാണ് പ്രസിഡന്‍റ്, സെക്രട്ടറി - ബെന്നി ഫിലിപ്പ്. ഉദയ് കുമാറാണ് ട്രഷറർ.

Sashikumar Nair ( Vice President), Binu Raj (jt.secretary), V. G. Krishnan, Ajit Menon, Suresh E. M., Sandeep Menon, Venugopal C P, V.Unnikrishnan , Rekha Varma, Lali Sunil, Mercy Alex , Ravi Menon, Sudha Saji, P D Nandakumar, R A Nair, K. K Bennymon

പ്രസിഡന്‍റ് കൃഷ്ണൻ വി ജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് മേനോൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുരേഷ് മാധവൻ 2023-2024 ലെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു