താനെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

 
Mumbai

താനെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡന്‍റായി മണി നായര്‍

താനെ: താനെ നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.

‌മണി നായര്‍ (പ്രസിഡന്റ്) സുശീന്ദ്ര മേനോന്‍, വേണുഗോപാല്‍ (വൈസ് പ്രസിഡന്‍റുമാർ), കണ്ണന്‍ നായര്‍ (സെക്രട്ടറി) , വത്സരാജന്‍ നായര്‍ ,സ്വരാജ് പിള്ള (ജോയിന്റ്റ് സെക്രട്ടറി) , ഭരത് പിള്ള (ട്രഷറര്‍), അശോക് നായര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഹരി കുമാര്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, രാമകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, വേണുഗോപാല്‍ പിള്ള, സന്തോഷ് നായര്‍, ഗിരീഷ് നായര്‍, രഞ്ജിത് നായര്‍,

കരുണാകരന്‍ പിള്ള, ബാലകൃഷ്ണന്‍ നായര്‍, ഗിരീഷ് പണിക്കര്‍, തുളസീധരന്‍ നായര്‍, വിജയ് നായര്‍, ചന്ദ്രന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, മുരളീധരന്‍ നായര്‍, മനോജ് നായര്‍, സതീഷ്‌കുമാര്‍ നായര്‍, വിജയന്‍ പിള്ള, വിമല്‍നാഥ് പിള്ള, സൊമേഷ് നായര്‍ (കമ്മിറ്റി അംഗങ്ങള്‍)

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ