ഖാര്‍ഘര്‍ കേരള സമാജം ഓഫിസില്‍ ഒരുക്കിയ ചുമര്‍ചിത്രം ശ്രദ്ധ പിടിച്ച് പറ്റുന്നു

 
Mumbai

ഖാര്‍ഘര്‍ കേരള സമാജം ഓഫിസില്‍ ഒരുക്കിയ ചുമര്‍ചിത്രം ശ്രദ്ധ പിടിച്ച് പറ്റുന്നു

ചിത്രത്തിന്‍റെ മിഴിതുറക്കല്‍ ചടങ്ങ് ശ്രദ്ധേയമായി

Mumbai Correspondent

ഖാര്‍ഘര്‍: ഖാര്‍ഘര്‍ കേരള സമാജം ഓഫിസിന് മുന്നില്‍ ഒരുക്കിയ കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചുമര്‍ചിത്രത്തിന്‍റെ മിഴിതുറക്കല്‍ ചടങ്ങ് ശ്രദ്ധേയമായി.

ചിത്രകാരന്‍ ജയകൃഷ്ണന്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് മിഴിയെഴുതി. ചുമര്‍ചിത്ര രചനാ ക്ലാസിന്‍റെ ആദ്യ ബാച്ചിലെ 18 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കലാസ്‌നേഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത്തിന്‍റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ ക്ഷേത്രം, പള്ളി, മോസ്‌ക് എന്നിവയുടെ ചിത്രങ്ങളും മലയാളികളുടെ തനത് കലാരൂപങ്ങളായ കളരിപ്പയറ്റ്, വള്ളംകളി, കഥകളി, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം എന്നിവയും ഒരൊറ്റ ചുമരില്‍ സമന്വയിപ്പിച്ചാണ് ഈ ചുമര്‍ചിത്രം ഒരുക്കിയത്.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം