മന്ദിരസമിതി വാശിയൂണിറ്റില്‍ വനിതാവിഭാഗം യോഗം

 
Mumbai

വാശി യൂണിറ്റില്‍ വനിതാ വിഭാഗം യോഗം

സുജാത ശശിധരന്‍ അധ്യക്ഷത വഹിക്കും

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്‍റെ യോഗം സെപ്റ്റംബര്‍ 28 ഞായറാഴ്ച വൈകിട്ട് 5 ന് നടക്കും. വാശി ഗുരുസെന്‍ററിൽ വച്ച് വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരന്‍റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍: 98199 79787

ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

"കോൺഗ്രസ് വരുത്തി വച്ച കടം അവർ തന്നെ തീർത്തു, അപ്പച്ചന്‍റെ രാജി കർമഫലം''; എൻ.എം. വിജയന്‍റെ കുടുംബം

ഇതാണോ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു