ദ്രോണഗിരി മലയാളി സമാജം ഓണാഘോഷം

 
Mumbai

ദ്രോണഗിരി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 28 ന്

പരിപാടി ജെഎന്‍പിടി ഹാളില്‍

നവിമുംബൈ:ദ്രോണാഗിരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് നടത്തും. ജെ എന്‍ പി ടി മള്‍ട്ടി പര്‍പ്പസ് ഹാളിലാണ് രാവിലെ 9:30 മുതല്‍ ആഘോഷം നടക്കുക.

ഉറണ്‍ എം എല്‍ എ മഹേഷ് രത്തന്‍ലാല്‍ ബാല്‍ടി ഓണാഘോഷത്തില്‍ മുഖ്യാതിഥി ആയിരിക്കും.

ഫോണ്‍: പ്രസിഡന്റ് രഘുനാഥ് രാഘവന്‍ 8451935972 ,ജനറല്‍ കണ്‍വീനര്‍ ഗോവിന്ദകുമാര്‍ രാമകൃഷ്ണന്‍ 9664117889'

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം, മരിച്ചത് വയനാട് സ്വദേശി

അച്ഛനില്ലാത്ത ആദ്യ ഓണം: കുറിപ്പുമായി വിഎസിന്‍റെ മകൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീം പ്രഖ‍്യാപിച്ചു

ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു