India

ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർ മരിച്ചു

മൈസൂർ: ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. ബെല്ലാരി സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. വിനോദയാത്രയ്‌ക്കെത്തിയ 13 പേരടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ ആശുപത്രിയിലാണ്.

മൈസൂരുവിലെ ടി നരസിപുരയിലാണ് സംഭവം. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേയാണ് അപകടമുണ്ടായത്.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉഷ്ണ തരംഗം: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ തുടരും; മന്ത്രി വി.ശിവന്‍കുട്ടി