ഡൽഹിയിൽ കനത്ത മഴ; നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് 2 പേർക്ക് പരുക്ക്

 
India

ഡൽഹിയിൽ കനത്ത മഴ; നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് 2 പേർക്ക് പരുക്ക്

പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയിൽ നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് അപകടം. 2 പേർക്ക് പരുക്കേറ്റതായാണ് വിവരങ്ങൾ പുറത്തു വരുന്നത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടം നടന്നതിനു പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ദ്വാരക ജില്ലയിലെ മോഹൻ ഗാർഡൻ പിഎസ് ഏരിയയിലാണ് സംഭവം. തുടർച്ചയായ മഴയെ തുടർന്ന് മേൽക്കൂര തകർന്നുവീണു.

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു

കേരളത്തിലെ റേഷൻ മുഴുവൻ 'മോദി അരി'; ഒരു അരി പോലും പിണറായി നൽകുന്നില്ലെന്ന് ജോർജ് കുര്യൻ

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മരണം 4 ആയി, സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം

വടകര ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരുക്ക്

ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ