നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

 

file image

India

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

അധ‍്യാപകരെ കേന്ദ്രീകരിച്ച് അന്വേഷണം നീളുമെന്നും പ്രത‍്യേക അന്വേഷണ സംഘം അറിയിച്ചു.

Aswin AM

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേസിൽ നിർണായക കണ്ടെത്തലുമായി സിബിഐ. കോടികളുടെ ഇടപാടാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നും ചോദ‍്യപേപ്പർ ചോർന്ന സംഭവം എൻടിഎ സമ്മതിച്ചെന്നും സിബിഐ വ‍്യക്തമാക്കി. രണ്ട് അധ‍്യാപകർക്ക് കൂടി ചേദ‍്യപേപ്പർ ചോർത്തിയതിൽ പങ്കുണ്ടെന്ന് സിബിഐ കൂട്ടിച്ചേർത്തു.

അധ‍്യാപകരെ കേന്ദ്രീകരിച്ച് അന്വേഷണം നീളുമെന്നും പ്രത‍്യേക അന്വേഷണ സംഘം അറിയിച്ചു. ചോർത്തിയ ചോദ‍്യപേപ്പറിലൂടെ കോച്ചിങ് സെന്‍റർ വൻ തുക വാങ്ങി സ്പെഷ‍്യൽ ക്ലാസ് നടത്തിയെന്നും സിബിഐ അറിയിച്ചു. ഇതുവരെ 11 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി