India

ജയിൽ മതിൽ ചാടി രക്ഷപ്പെട്ട് യുവാവ്; വീണ്ടും പിടിയിൽ

ബെംഗളൂരു: കർണാടകയിലെ ദാവനഗരിയിൽ 40 അടി ഉയരമുള്ള ജയിലിന്‍റെ കൂറ്റൻ മതിൽ ചാടി യുവാവ് രക്ഷപ്പെട്ടു. പീഡനക്കേസ് പ്രതി വസന്താണ് (23) രക്ഷപ്പെട്ടത്.

ഓഗസ്റ്റ് 25നാണ് സംഭവം നടന്നത്. സമീപത്തെ സിസിടിവിയിൽ യുവാവ് മതിൽ ചാടുന്നതിന്‍റെും രക്ഷപ്പെ‌ടുന്നതിന്‍റെയും ദൃശങ്ങൾ പതിഞ്ഞിരുന്നു. വീഴ്ചയിൽ പ്രതിയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. വീണിടത്തു നിന്ന് എഴുന്നേറ്റ് മുടന്തി നടക്കുന്ന ദൃശങ്ങളും വീഡിയോയിൽ ഉണ്ട്. അതേസമയം 24 മണിക്കൂറിനുള്ളിൽ യുവാവിനെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ