വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത

 
India

വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത | video

താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി

Namitha Mohanan

ചെന്നൈ: മലേഷ്യയിലെ 'ജനനായകൻ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ഗംഭീര വരവേൽപ്പ്. താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി.

ഇതിനിടെ തിരക്കിൽപെട്ട് വിജയ് താഴെവീണു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് കാറിലേക്ക് കയറ്റി.

വിജയ്ക്ക് പിന്നാലെ എത്തിയ മമതി ബൈജുവിനടുത്തേക്കും ആളുകൾ തടിച്ചുകൂടി. എന്നാല്‍ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്.

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

ഉന്നാവോ പീഡനക്കേസിൽ കുല്‍ദീപ് സിങ്ങിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു