എയർ ഇന്ത‍്യ വിമാനം

 
India

ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം ഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി

172 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ

Aswin AM

ഭോപ്പാൽ: സാങ്കേതിക തകരാറിനെത്തുടർന്ന് എ‍യർ ഇന്ത‍്യ വിമാനം ഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് നിലത്തിറക്കിയത്.

172 യാത്രക്കാരുണ്ടായിരുന്ന വിമാനം സുരക്ഷിതമായി ലാൻഡിങ് നടത്തി. വിമാനത്തിന്‍റെ കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എമർജൻസി ലാൻഡിങ് നടത്തിയതെന്ന് വിമാനത്താവള അധികൃതർ വ‍്യക്തമാക്കി.

വില വീണ്ടും കുതിച്ചു; പവന് 1,680 രൂപ വർധിച്ചു

സിപിഎം സൈബർ ടീമിൽ തർക്കം; ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; സുരേഷ്ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും

'വന്ദേ മാതരം' അടിച്ചേൽപ്പിക്കരുത്; നിലപാട് വ‍്യക്തമാക്കി ശശി തരൂർ

കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരനും ഭാര്യയും പിടിയിൽ