Representative image 
India

കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ടു ഭീകരരെ വധിച്ചു

പൂഞ്ച് ജില്ലയിൽ അതിർത്തിയോട് ചേർന്നാണ് നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്.

ജമ്മു: നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. പൂഞ്ച് ജില്ലയിൽ അതിർത്തിയോട് ചേർന്നാണ് നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെ ദേവ്ഗർ സെക്റ്ററിലെ സൈനികരാണ് ഭീകരരുടെ സാനിധ്യം കണ്ടെത്തിയത്.

ഇതേത്തുടർന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഇരുവരുടയും മൃതദേഹം കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകയാണ്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ