വി.കെ. ശശികല

 
India

450 കോടി രൂപയ്ക്ക് പഞ്ചസാര മില്ല് വാങ്ങി; വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു

മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി

Aswin AM

ചെന്നൈ: തമിഴ്നാട് മുൻ മുഖ‍്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു.

നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് ശശികലക്കെതിരേ കേസെടുത്തിരിക്കുന്നത്.

കാഞ്ചിപുരത്തെ പദ്മദേവി മില്ലാണ് ശശികല പഴയ കറൻസി നോട്ടുകൾ നൽകി വാങ്ങിയത്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല