മുഖ‍്യമന്ത്രി വിജയ് എഐഎഡിഎംകെ നേതാക്കൾക്കൊപ്പം

 
India

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

എഐഎഡിഎംകെയിൽ പിളർപ്പുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച

Aswin AM

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് എഐഎഡിഎംകെ നേതാക്കാളായ സി.വി. ഷൺമുഖത്തിനെയും എസ്.പി. വേലുമണിയെയും ചെന്നൈയിലെ അണ്ണാ ഡിഎംകെയുടെ പാർട്ടി ഓഫിസിലെത്തി കണ്ടു.

എഐഎഡിഎംകെയിൽ പിളർപ്പുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ബുധനാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ‍്യം. ടിവികെയ്ക്ക് പിന്തുണ നൽകുമെന്ന കാര‍്യം നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

മുഖ്യമന്ത്രി ചർച്ചയിൽ ലീഗിന്‍റെ ഇടപെടൽ: കോൺഗ്രസിന് അമർഷം

സംസ്ഥാനത്ത് 4 ജില്ലകളിൽ 7 ദിവസത്തേക്ക് വൈദ‍്യുതി തടസപ്പെടും; മുന്നറിയിപ്പുമായി കെഎസ്ഇബി

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നും വൻ ആയുധശേഖരവും പണവും കണ്ടെടുത്തു

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി