അവധിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച് സി ആർപിഎഫ് ജവാന് ദാരുണാന്ത‍്യം 
India

അവധിക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച് സിആർപിഎഫ് ജവാന് ദാരുണാന്ത‍്യം

മധ‍്യപ്രദേശ് അലി ഖുർദ് സ്വദേശി ജാബർ സിംങ്ങ് (35) ആണ് മരിച്ചത്.

ലക്‌നൗ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സി ആർ പി എഫ് ജവാന്‍ ട്രെയിനിടിച്ച് മരിച്ചു. മധ‍്യ പ്രദേശ് അലി ഖുർദ് സ്വദേശി ജാബർ സിംങ്ങ് (35) ആണ് മരിച്ചത്. അവധിയിലായതുമൂലം നാട്ടിലേക്ക് മടങ്ങുന്നതിനിടെ തന്‍റെ ഫാം സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജാബർ സിംങ്ങ്.

‌വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നതെന്ന് ബർതാന സ്റ്റേഷൻ ഹൗസ് ഓഫീസർ ദേവേന്ദ്ര സിംഗ് വ‍്യക്തമാക്കി. തുടർന്ന് മ‍ൃത ശരീരം പോസ്‌റ്റ് മോർട്ടത്തിനയച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി