രണ്ടിൽ കൂടുതൽ കുട്ടികളുള്ളത് സർക്കാർ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

 
India

രണ്ടിൽ കൂടുതൽ കുട്ടികളുള്ളത് സർക്കാർ ജോലിക്ക് അയോഗ്യതയെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

2001 മുതൽ നിലവിലുള്ള ചട്ടമാണ് മോഹൻ യാദവ് സർക്കാർ ഒഴിവാക്കിയത്

Namitha Mohanan

ഭോപ്പാൽ: 2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് യോഗ്യതയില്ലെന്ന ചട്ടം ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ. ഈ ചട്ടം നിർദിക്ഷ്ട സിവിൽ സർവീസ് റൂളിൽ നിന്ന് ഒഴിവാക്കി മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിറക്കി.

ഈ നിർദേശം ഉൾക്കൊള്ളുന്ന കരട് നിയമം സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യാനും നിർദേശം നൽകി.

2001 ലാണ് മധ്യപ്രദേശ് സർക്കാർ 2 കുട്ടികളിൽ കൂടുതലുള്ളവർ സർക്കാർ ജോലികൾക്ക് അയോഗ്യരാണെന്ന നിയമം കൊണ്ടുവന്നത്. സർവീസിലിരിക്കെ രണ്ടിലധികം കുട്ടികളുണ്ടായാലത് പെരുമാറ്റചട്ടലംഘമായും കണക്കാക്കുമായിരുന്നു. 25 വർ‌ഷങ്ങൾക്ക് ശേഷമാണ് നിയമത്തിൽ മാറ്റം വരുന്നത്.

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്