ആക്രമണത്തിൽ തകർന്ന കപ്പലിന്‍റെ ഭാഗങ്ങൾ
ആക്രമണത്തിൽ തകർന്ന കപ്പലിന്‍റെ ഭാഗങ്ങൾ 
India

ചരക്കുകപ്പലുകൾക്കു നേരെ ഡ്രോൺ ആക്രമണം; യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: അറബിക്കടലിൽ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ. ആകാശത്തു നിന്നും നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.

ഗുജറാത്ത് തീരത്തിനു സമീപം എംവികെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. മുംബൈയിൽ എത്തിയതിനു ശേഷം ചരക്കു കപ്പലിൽ പരിശോധന നടത്തിയപ്പോഴാണ് ഡ്രോൺ ആക്രമണമാണുണ്ടായതെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു.

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ