തീപിടുത്തത്തിന്‍റെ വീഡിയോ സ്ക്രീൻഷോട്ട് 
India

അസമിലെ ദിബ്രുഗഢിൽ വൻ തീപിടിത്തം; 7 വീടുകൾ കത്തിനശിച്ചു

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല

ദിസ്പൂർ: ദിബ്രുഗഡിലെ ഹരിജൻ കോളനിയിൽ വൻ തീപിടുത്തം. ഏഴ് വീടുകൾ കത്തിനശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ഇതുവരെ എത്രപേർ മരണപ്പെട്ടെന്നോ മറ്റെന്തെങ്കിലും വിവരമോ ലഭിച്ചില്ലെന്നും, സംഭവ സ്ഥവത്തു നിന്ന് രണ്ടു സിലണ്ടറുകൾ പൊട്ടിത്തെറിച്ച ശബ്ദം കേട്ടുവെന്നും ദിബ്രുഗഡ് മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്‍റ് ഉജ്വൽ ഫുകാൻ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ