പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

 

file

India

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം

Aswin AM

ബരാബങ്കി: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രണ്ടു പേർ മരിക്കുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഫാക്റ്ററി പ്രവർത്തനത്തിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പടക്കനിർമാണശാലയുടെ ലൈസൻസ് ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചാതായാണ് അന്വേഷണ സംഘം പറയുന്നത്. ഫാക്റ്ററി ഉടമയായ ഖാലിദിനും സഹോദരനും സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്