ഹിമാചലിൽ കനത്ത മഴ; 400 ഓളം റോഡുകൾ അടച്ചു

 
India

ഹിമാചലിൽ കനത്ത മഴ; 400 ഓളം റോഡുകൾ അടച്ചു

കുളു-മണാലിയിലേക്കുള്ള ഹൈവേ പോലുള്ള പ്രധാന റോഡുകൾ കടന്നുപോകുന്ന മാണ്ഡി ജില്ലയിൽ 174 റോഡുകൾ അടച്ചു

Namitha Mohanan

ഷീംല: വെള്ളിയാഴ്ച വൈകിട്ട് മുതൽ ഹിമാചൽ പ്രദേശിൽ ലഭിക്കുന്ന കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി 400 ഓളം റോഡുകൾ അടച്ചു. കുളു-മണാലിയിലേക്കുള്ള ഹൈവേ പോലുള്ള പ്രധാന റോഡുകൾ കടന്നുപോകുന്ന മാണ്ഡി ജില്ലയിൽ 174 റോഡുകൾ അടച്ചു. ചമ്പയിൽ 100-ലധികം റോഡുകൾ അടച്ചിട്ടു.

നദികളിൽ ജലനിരപ്പുയരുന്നതുവഴി പാലത്തിൽ വിള്ളലുകളുണ്ടായി, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാരണമാണ് സംസ്ഥാനത്ത് റോഡുകൾ അടച്ചത്.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്