ചരക്കുട്രെയിൻ എൻജിൻ പാളം തെറ്റി; ഹുബ്ബള്ളി - സോലാപുർ റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി 
India

ചരക്കുട്രെയിൻ എൻജിൻ പാളം തെറ്റി; ഹുബ്ബള്ളി - സോലാപുർ റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി

6 ട്രെയിനുകൾ പൂർണമായും 2 ട്രെയിനുകൾ ഭാഗീഗമായും റദ്ദാക്കി

Namitha Mohanan

ബംഗളൂരു: ചരക്കു ട്രെയിൻ എൻജിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി-സോലാപുർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ഇന്ന് പുലർച്ചെ ഗദഗ് ജില്ലയിലെ ഹൊട്ടഗി ഭീമ നദി പാലത്തിനു സമീപമായിരുന്നു അപകടം.

6 ട്രെയിനുകൾ പൂർണമായും 2 ട്രെയിനുകൾ ഭാഗീഗമായും റദ്ദാക്കി. 2 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തകരാറിലായ പാളം മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ