രാജ്യത്ത് അതീവ ജാഗ്രത; 5 വിമനത്താളങ്ങടച്ചു
ന്യൂഡൽഹി: രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം. പാക്കിസ്ഥാന്റെ ശക്തമായ ആക്രമണത്തിനു പിന്നാലെയാണ് രാജ്യത്ത് സുരക്ഷ വർധിപ്പിച്ചത്. 4 സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചു. ജമ്മു, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളിൽ അതീവ സുരക്ഷയിലാണ്. 5 വിമാനത്തവളങ്ങളടച്ചു.
അതേസമയം, പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. 2 പാക് പൈലറ്റുമാരെ ഇന്ത്യ ജീവനോടെ പിടികൂടി.
തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ 5 നഗരങ്ങൾ സമ്പൂർണമായി അടച്ചു പൂട്ടി, ലോക്ഡൗൺ പ്രഖ്യാപിച്ചു. ലാഹോറിലും കറാച്ചിയിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്ത്യ ആക്രമണം നടത്തുകയാണ്.