ഡൽ‌ഹിയിൽ റെഡ് അലർട്ട്; കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത

 
India

ഡൽ‌ഹിയിൽ റെഡ് അലർട്ട്; കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത

ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നൽകി

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ്. ശനിയാഴ്ച ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

നഗരത്തിലുടനീളമുള്ള ഗതാഗതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും താഴ്ന്ന പ്രദേശങ്ങളോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളോ ഒഴിവാക്കാനും അധികൃതർ നിർദേശിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല