രൺധീർ ജയ്സ്വാൾ

 
India

''പ്രത്യാഘാതം നേരിടേണ്ടിവരും''; പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

പാക് സേനാ മേധാവി അസിം മുനീർ നടത്തുന്ന ആണവായുധ ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി

ന്യൂഡൽഹി: പാക് സേനാ മേധാവി അസിം മുനീർ നടത്തുന്ന ആണവായുധ ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. പാക്കിസ്ഥാൻ ഏതു തരത്തിലുള്ള സാഹസത്തിനു തുനിഞ്ഞാലും ഓപ്പറേഷൻ സിന്ദൂറിൽ കിട്ടിയതുപോലെ വേദനിക്കുന്ന പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മുന്നറിയിപ്പു നൽകി.

സ്വന്തം തോൽവി മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ നിരന്തരം ഇന്ത്യാ വിരുദ്ധത പറ‍യുകയും വെല്ലുവിളി നടത്തുകയും ചെയ്യുന്നതെന്നും ജയ്സ്വാൾ.

ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫനും രാകേഷിനും ജയം

"ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ": രാഷ്‌ട്രപതി

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 46 ആയി

കന്നഡ നടൻ ദർശൻ അറസ്റ്റിൽ

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ