പ്രതീകാത്മക ചിത്രം

 
India

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല

Sarath Nath MS

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്റ്റർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മണ്ഡി മേഖലയിൽ ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മണ്ടി ജില്ല ഭൂകമ്പ സാധ്യത കൂടുതലുള്ള സീസ്മിക് സോൺ-അഞ്ച് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വലിയ നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ള ഉയർന്ന അപകട മേഖലകളിലൊന്നായാണ് ഈ മേഖല കണക്കാക്കപ്പെടുന്നത്.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ