India

അഹമ്മദാബാദ് ദേശീയ പാതയിൽ ഓയിൽ ടാങ്കർ മറിഞ്ഞ് ചോർച്ച; 2 മണിക്കൂർ ഗതാഗതം തടസപ്പെട്ടു

മുംബൈ: അഹമ്മദാബാദ് ദേശീയ പാത ഡാപ്ച്ചേരി ആർടിഒ ചെക്ക് പോസ്റ്റിന് സമീപം ഗുജറാത്ത് ലെയ്നിൽ പോയ ടാങ്കർ മറിഞ്ഞ് ചോർച്ച. എണ്ണ ചോർച്ച ഒരു കിലോമീറ്റർ ദൂരത്തേക്ക് പടർ‌ന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

ട്രാഫിക് പൊലീസും ചെക്ക് പോസ്റ്റ് ജീവനക്കാരും ഫയർ ഫോഴ്സും സ്ഥലത്തെത്തിയതായും റോഡിൽ എണ്ണ വീണ ഭാഗത്ത് മണൽ കൊണ്ട് മൂടിയതായിയും ഉദ്യോഗസ്ഥർ അറിയിച്ചു. നീണ്ട 2 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ