India

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു

അസുഖ ബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

MV Desk

ഭോപ്പാൽ : നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാലുകുഞ്ഞുങ്ങളിൽ അവശേഷിച്ച മൂന്നെണ്ണത്തിൽ ഒരു ചീറ്റ കുഞ്ഞാണ് ചത്തത്. അസുഖ ബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നമീബിയയിൽ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. 70 വർഷത്തിനു ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിൽ ഒന്നായിരുന്നു ഇത്. ആദ്യം ചത്ത ചീറ്റ കുഞ്ഞിന്‍റെ മരണം നിർജലീകരണം മൂലമാണെന്നാണ് നിഗമനം.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും