നരേന്ദ്രമോദി

 
India

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

രാവിലെ എട്ടരയോടെ പ്രധാനമന്ത്രി പള്ളിയിലെത്തും

Aswin AM

ന‍്യൂഡൽഹി: ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ‍്യതലസ്ഥാനത്തെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും. രാവിലെ എട്ടരയോടെ പ്രധാനമന്ത്രി കത്തീഡ്രൽ‌ ചർച്ച് ഓഫ് റിഡംപ്ഷനിലെത്തും. എട്ടരയക്ക് തന്നെയാണ് പള്ളിയിലെ പ്രാർഥന ചടങ്ങ്.

ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ന‍്യൂഡൽഹി ചാപ്ലിനിൽ ക്രിസ്ത‍്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു