നിയമപരിപാലനത്തിൽ വീഴ്ച: പശ്ചിമ ബംഗാളിൽ 5 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

 

election commission of india - file image

India

നിയമപരിപാലനത്തിൽ വീഴ്ച: പശ്ചിമ ബംഗാളിൽ 5 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കീഴുദ്ദ‍്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ എസ്പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസും അ‍യച്ചിട്ടുണ്ട്.

Aswin AM

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിയമപരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിൽ 5 പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചു.

അഡീഷണൽ എസ്പി സന്ദീപ് ഗാരെ, എസ്ഡിപിഒ സഞ്ജയ് മൊണ്ഡാൽ, മൗസം ചക്രബർത്തി, അജയ് ബാഗ്, സുബേച്ച ബാഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കീഴുദ്ദ‍്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ എസ്പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസും അ‍യച്ചിട്ടുണ്ട്.

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

നീറ്റ് ക്രമക്കേട്: ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം നൽകണം; ആവശ‍്യവുമായി പാറ്റകൾ

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദിച്ച കേസ്: ബിജെപി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

റാഗിങ് തടയാന്‍ സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പും നിയമവും