ബിഎൽ‌ഒമാർ ജോലി സമ്മർദം അനുഭവിക്കുന്നു; എസ്ഐആറിനെതിരേ ആർഎസ്എസ് അനുകൂല സംഘടന

 
India

ബിഎൽ‌ഒമാർക്ക് ജോലി സമ്മർദം; എസ്ഐആറിനെതിരേ ആർഎസ്എസ് അനുകൂല സംഘടന

ഡ‍്യൂട്ടിക്കിടെ മരിച്ച ബിഎൾഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സംഘടനയുടെ ആവശ‍്യം

Aswin AM

ന‍്യൂഡൽഹി: എസ്ഐആറിനെതിരേ രംഗത്തെത്തി ആർഎസ്എസ് അനുകൂല സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക്.

ബിഎൽഒമാർ ജോലി സമ്മർദം അനുഭവിക്കുന്നുണ്ടെന്നും ഡ‍്യൂട്ടിക്കിടെ മരിച്ച ബിഎൾഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സംഘടനയുടെ ആവശ‍്യം. തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയിരിക്കുന്നത്.

നിലമ്പൂരിൽ കാട്ടാന ആക്രമണം ;അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇമ്രാൻഖാൻ ആരോഗ്യവാൻ ; അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി; ഇരകളെ നേരിൽ കണ്ട് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യം

''മോശം അനുഭവം''; എയർ ഇന്ത‍്യയുടെ സർവീസിനെതിരേ എക്സ് പോസ്റ്റുമായി മുഹമ്മദ് സിറാജ്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്‍റെയും റിമാൻഡ് നീട്ടി