''ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത്''; ജസ്റ്റിസ് ബി.വി. നാഗരത്ന

 

file image

India

''ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത്''; ജസ്റ്റിസ് ബി.വി. നാഗരത്ന

ശബരിമല യുവതി പ്രവേശനം അടക്കം പരിഗണിക്കുന്ന ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കലിനിടെയായിരുന്നു നിർണായക പ്രസ്താവന

Aswin AM

ന‍്യൂഡൽഹി: ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന. എല്ലാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ക്ഷേത്രത്തിൽ പ്രവേശനം വേണമെന്നാണ് ഹിന്ദു മതത്തിന്‍റെ സത്തയെന്നും ആരെയും തടയരുതെന്നും ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതി പ്രവേശനം അടക്കം പരിഗണിക്കുന്ന ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കലിനിടെയായിരുന്നു നിർണായക പ്രസ്താവന. ശബരിമല ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിലല്ല ഇക്കാര‍്യം പറയുന്നതെന്നും അവർ വ‍്യക്തമാക്കി.

ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്

ജൂണിൽ മഴ ശക്തമാകും; ബുധനാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നത്‍? ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ രമേശ് ചെന്നിത്തല

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം