സ്വേച്ഛ വൊട്ടാർക്കർ

 
India

തെലുങ്ക് വാർത്താ അവതാരക ദൂരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ; പരാതിയുമായി കുടുംബം

ആത്മഹത‍്യയാണെന്ന് പ്രാഥമിക നിഗമനം

Aswin AM

ഹൈദരാബാദ്: തെലുങ്ക് വാർത്താ അവതാരകയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. ചാനൽ അവതാരകയായ 40 വയസുകാരി സ്വേച്ഛ വൊട്ടാർക്കറെയാണ് ഹൈദരാബാദിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിനു പിന്നാലെ പരാതിയുമായി സ്വേച്ഛയുടെ പിതാവ് രംഗത്തെത്തി. മകളുടെ മരണത്തിന് കാരണക്കാരനെന്ന് സംശയമുള്ളയാളുടെ വിവരങ്ങൾ പിതാവ് പൊലീസിനു കൈമാറിയതായാണ് വിവരം. പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി