army 
India

പുൽവാമയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ഭീകരൻ ഏത് തീവ്രവാദി ​ഗ്രൂപ്പിലെ അംഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല

ശ്രീന​ഗർ: ജമ്മു കശ്മീർ പുൽവാമയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ വച്ചായിരുന്നു സുരക്ഷാ സേന ഭീകരനെ വധിച്ചത്.

ഭീകരൻ ഏത് തീവ്രവാദി ​ഗ്രൂപ്പിലെ അംഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവിടെ കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ന്യൂ കോളനിയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ