വിമാനത്തിൽ ട്രക്ക് ഇടിച്ച് അപകടം!

 
India

വിമാനത്തിൽ ട്രക്ക് ഇടിച്ച് അപകടം!

വിമാനത്തിന്‍റെ ചിറകിന് തകരാർ; പരിശോധനയ്ക്കായി മാറ്റി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ആകാശ എയർ വിമാനത്തിൽ ട്രക്ക് ഇടിച്ചു. ചിറകിനു കേടുപാടുണ്ടായതിനെത്തുടർന്ന് വിമാനം പരിശോധനയ്ക്കായി മാറ്റി.‌

മറ്റൊരു കമ്പനി കൈകാര്യം ചെയ്യുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഡ്രൈവറാണ് ട്രക്ക് ഓടിച്ചിരുന്നതെന്ന് ആകാശ അധികൃതർ അറിയിച്ചു. വിമാനം എയർപോർട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ