ശ്രീലങ്കൻ അംബാസിഡറെ സന്ദർശിച്ച് ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ ഭരണ സമിതി അംഗങ്ങൾ

 
Pravasi

ശ്രീലങ്കൻ അംബാസിഡറെ സന്ദർശിച്ച് ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ ഭരണ സമിതി അംഗങ്ങൾ

ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ജയ് ഷാ, സ്പന്ദന കിഷോർ എന്നിവരാണ് ശ്രീലങ്കൻ എംബസിയിൽ അംബാസിഡറെ സന്ദർശിച്ചത്.

മനാമ: ബഹ്‌റൈനിൽ പുതിയതായി സ്ഥാനമേറ്റ ശ്രീലങ്കൻ അംബാസിഡർ ശനിക ഡിസനായകയെ പ്രവാസി ലീഗൽ സെൽ ഭരണ സമിതി അംഗങ്ങൾ സന്ദർശിച്ചു.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനിലത്തിന്‍റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ജയ് ഷാ, സ്പന്ദന കിഷോർ എന്നിവരാണ് ശ്രീലങ്കൻ എംബസിയിൽ അംബാസിഡറെ സന്ദർശിച്ചത്.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പി എൽ സി നടത്തിവരുന്ന പ്രവർത്തനങ്ങളെ അംബാസ ഡർ പ്രശംസിക്കുകയും ശ്രീലങ്കൻ എംബസിയുടെ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്