അമലി ബിജുവിന്‍റെ "ഓ ഡാര്‍ലിങ് മൂണ്‍"പ്രകാശനം ചെയ്‌തു

 
Pravasi

അമലി ബിജുവിന്‍റെ "ഓ ഡാര്‍ലിങ് മൂണ്‍"പ്രകാശനം ചെയ്‌തു

എഴുത്തുകാരൻ അജിത് കണ്ടലൂർ പുസ്‌തകം പരിചയപ്പെടുത്തി

Aswin AM

ഷാര്‍ജ: ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി അമലി ബിജുവിന്‍റെ ആംഗലേയ കവിതാ സമാഹാരം "ഓ ഡാര്‍ലിങ് മൂണ്‍" കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ കവി ശൈലനു നല്‍കി പ്രകാശനം ചെയ്‌തു.

എഴുത്തുകാരൻ അജിത് കണ്ടലൂർ പുസ്‌തകം പരിചയപ്പെടുത്തി. ബിജു കണ്ണങ്കര. ഷെബീർ, സംഗീത സൈകതം,ദീപ ബിജു,അമയ എന്നിവര്‍ പ്രസംഗിച്ചു. സ്‌മിത പ്രമോദ്‌ സ്വാഗതവും രചയിതാവ്‌ അമലി ബിജു നന്ദിയും പ്രകാശിപ്പിച്ചു. സൈകതം ബുക്‌സാണ്‌ പ്രസാധകര്‍.

സി.ജെ. റോയ് ജീവനൊടുക്കിയത് ഐടി ഉദ‍്യോഗസ്ഥരുടെ മാനസിക പീഡനം മൂലം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

സഞ്ജു ഇടവേള എടുക്കണം, പുറത്തിരുന്ന് കളി നിരീക്ഷിക്കട്ടെയെന്ന് ആർ. അശ്വിൻ

റാപ്പിഡ് റെയിൽ പദ്ധതി തമാശ മാത്രം: കെ.സി. വേണുഗോപാല്‍

ടി20 ലോകകപ്പിനുള്ള യുഎഇ ടീം പ്രഖ‍്യാപിച്ചു; ബൗളിങ് പരിശീലകനായി മുൻ പാക്കിസ്ഥാൻ താരം

സുബിൻ ഗാർഗിന്‍റെ മരണം: പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി