സ്‌നേഹ കൂട്ടായ്‌മ ഫാമിലി ക്രിക്കറ്റ്‌ ടൂർണമെന്‍റ് സെപ്റ്റംബർ 29ന് 
Pravasi

സ്‌നേഹ കൂട്ടായ്‌മ ഫാമിലി ക്രിക്കറ്റ്‌ ടൂർണമെന്‍റ് സെപ്റ്റംബർ 29ന്

ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഷാർജ അൽ നഹ്ദ സഫീർ മാൾ ഇൻഡോർ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്

Aswin AM

ഷാർജ: സ്‌നേഹ കൂട്ടായ്‌മ ഫാമിലി യുഎഇ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന 2-ാം മത് ഫാമിലി ക്രിക്കറ്റ് ടൂർണമെന്‍റ് സെപ്റ്റംബർ 29 ന് നടത്തും. ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഷാർജ അൽ നഹ്ദ സഫീർ മാൾ ഇൻഡോർ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിന് ശേഷം ഫുട്ബോൾ ബാഡ്മിന്‍റൺ ടൂർണമെന്‍റുകൾ കൂടി നടത്തുമെന്ന് പ്രസിഡന്‍റ് എ വി ഷരീഫ് അറിയിച്ചു.

ആരാകും ആദ്യ ബിജെപി മേയർ‍? കോർപ്പറേഷനുകളിൽ ചൂടേറും ചർച്ചകൾ

അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

നിതിൻ നബീൻ സിൻഹ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ്

യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്: കെ.സി. വേണുഗോപാല്‍

"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല"; സുപ്രീം കോടതിക്കെതിരേ ഗവര്‍ണര്‍