ദുബായ് വനിത കലാ സാഹിതിയുടെ സ്തനാർബുദ ബോധവത്ക്കരണ സെമിനാർ

 
Pravasi

ദുബായ് വനിത കലാ സാഹിതിയുടെ സ്തനാർബുദ ബോധവത്ക്കരണ സെമിനാർ

ഡോ. അനീഷ ഫാത്തിമ ക്ലാസെടുത്തു.

Megha Ramesh Chandran

ദുബായ്: ദുബായ് വനിത കലാ സാഹിതിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്ക്കരണ സെമിനാർ നടത്തി. ദുബായ് ആസ്റ്റർ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. അനീഷ ഫാത്തിമ ക്ലാസെടുത്തു. നിംഷ ഷാജി ആമുഖ ഭാഷണം നടത്തി.

ദീപ പ്രമോദ് സ്വാഗതവും ഫാത്തിമത് ഫസ്‌‍‌ല നന്ദിയും പറഞ്ഞു. സർഗ്ഗ റോയ്, അക്ഷയ സന്തോഷ്, നിഷ ചന്ദ്രൻ, ജിൽസ ഷെറിറ്റ് എന്നിവർ നേതൃത്വം നൽകി.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ