ദുബായ് യുവകലാസാഹിതിയുടെ 'ഓണപ്പൂവിളി 2025'

 
Pravasi

ദുബായ് യുവകലാസാഹിതിയുടെ 'ഓണപ്പൂവിളി 2025

യുഎഇ രക്ഷാധികാരി വിൽസൺ തോമസ് ഉദ്ഘാടനം ചെയ്തു.

ദുബായ്: യുവകലാസാഹിതി ദുബായ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ 'ഓണപ്പൂവിളി 2025 സാഹിതി ഓണം എല്ലാരും വന്നോണം' എന്ന പേരിൽ ഓണാഘോഷം നടത്തി. യുഎഇ രക്ഷാധികാരി വിൽസൺ തോമസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് ജോൺ ബിനോ കാർലോസ്‌ അധ്യക്ഷത വഹിച്ചു. സുഭാഷ് ദാസ്, സർഗ റോയ്, അനീഷ് നിലമേൽ, നൗഷാദ് പുലമന്തോൾ, സ്മൃതി ധനുൽ എന്നിവർ പ്രസംഗിച്ചു. കൺവീനർ നിംഷാ ഷാജി സ്വാഗതവും അക്ഷയ സന്തോഷ് നന്ദിയും പറഞ്ഞു. ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരുന്നു.

ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

"കോൺഗ്രസ് വരുത്തി വച്ച കടം അവർ തന്നെ തീർത്തു, അപ്പച്ചന്‍റെ രാജി കർമഫലം''; എൻ.എം. വിജയന്‍റെ കുടുംബം

ഇതാണോ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു