യുഎഇയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം

 

representative image

Pravasi

യുഎഇയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം

സ്‌കൂളുകൾക്ക് പുറമെ നഴ്‌സറികൾക്കും സർവകലാശാലകൾക്കും ഈ തീരുമാനം ബാധകമാണ്

UAE Correspondent

ദുബായ്: യുഎഇയിലെ വിദ്യാലയങ്ങളിൽ മെയ് 11, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകൾക്ക് പുറമെ നഴ്‌സറികൾക്കും സർവകലാശാലകൾക്കും ഈ തീരുമാനം ബാധകമാണ്. കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പഠനം താത്ക്കാലികമായി ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു.

സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങാൻ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷയും പഠനത്തിന്‍റെ തുടർച്ചയും ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു

ഭുവനേശ്വറിന്‍റെ മാന്ത്രിക ബൗളിങ്ങിൽ മുംബൈ ബാറ്റിങ് നിര തകർന്നു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ