അബ്ദുൾ ജബ്ബാർ ( ജബ്ബാരി-78)

 

file image

Pravasi

കെ.എ. ജബ്ബാരിയുടെ വിയോഗത്തിൽ അനുശോചിച്ചു

Ardra Gopakumar

ദുബായ്: യുഎഇയിലെ സാമൂഹ്യ, സാംസ്കാരിക ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.എ. ജബ്ബാരിയുടെ വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന ആക്ടി. പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടി. ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ അനുശോചിച്ചു.

ദുബായ് കെഎംസിസി തൃശൂർ ജില്ലാ സർഗധാര ചെയർമാനും കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമായിരുന്ന കെ.എ ജബ്ബാരി അക്ഷരങ്ങളെ സ്നേഹിക്കുകയും പുസ്തകങ്ങളെ ചങ്ങാതിയാക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് കെഎംസിസി നേതാക്കൾ അനുസ്മരിച്ചു.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ