കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി യുഎഇ

 

Representative image

Pravasi

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി യുഎഇ

ഓപ്പറേഷന്‍റെ ഭാഗമായി 73 സർച്ച് വാറണ്ടുകൾ പുറപ്പെടുവിക്കുകയും 32 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ദുബായ്: കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായുള്ള രാജ്യാന്തര ഓപ്പറേഷന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി യുഎഇ. ഓപ്പറേഷന്‍റെ ഭാഗമായി 73 സർച്ച് വാറണ്ടുകൾ പുറപ്പെടുവിക്കുകയും 32 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ഇതിൽ 22 പേരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ വിഡിയോകൾ കൈവശം വച്ചതിനും നിർമിച്ചതിനും വിതരണം ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്.

ഇതുകൂടാതെ, 15 കുട്ടികളെയും കൗമാരക്കാരെയും രക്ഷപ്പെടുത്തുകയും 393 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി