ഖോർഫക്കാനിൽ വനിതൾക്ക് മാത്രമായി ബീച്ച്: ഉത്തരവിട്ട് ഷാർജ ഭരണാധികാരി  
Pravasi

ഖോർഫക്കാനിൽ വനിതൾക്ക് മാത്രമായി ബീച്ച്: ഉത്തരവിട്ട് ഷാർജ ഭരണാധികാരി

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു

Aswin AM

ഷാർജ: ഖോർഫക്കാനിലെ അൽ ലുലുയ്യ മേഖലയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് നിർമിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അര കിലോമീറ്റർ ദൈർഘ്യമുള്ള സ്ത്രീകൾക്ക് പൂർണമായ സ്വകാര്യത ഉറപ്പുവരുത്തും.

ഇവിടെ വനിതൾക്ക് മാത്രമായി പ്രാർത്ഥനാ മുറി. മെഡിക്കൽ ക്ലിനിക്, കഫേ എന്നിവ ഉണ്ടാകും. ഈ മേഖലയിലെ സന്ദർശകർക്ക് വേണ്ടി അൽ ബാർദി 6, അൽ ബത്ത എന്നിവയെ ബന്ധിപ്പിക്കുന്ന കാൽ നടപ്പാലം നിർമ്മിക്കണമെന്നും ഉത്തരവിൽ പറയുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും