ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ‘ഗ്ലോറിയ ബെൽസ്’

 
Pravasi

അക്കാഫ് അസോസിയേഷന്‍റെ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ‘ഗ്ലോറിയ ബെൽസ്’

വിവിധ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു

Jisha P.O.

ദുബായ്: അക്കാഫ് അസോസിയേഷൻ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ‘ഗ്ലോറിയ ബെൽസ്’ എന്ന പേരിൽ സംഘടിപ്പിച്ചു. വിവിധ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ അംഗങ്ങളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ക്രിസ്മസ് ട്രീ അലങ്കാരം, ക്രിസ്മസ് കേക്ക് കട്ടിങ്, ക്രിസ്മസ് ക്വയർ, വർണാഭമായ ഘോഷയാത്ര, കുട്ടികൾക്കായി ലിറ്റിൽ ഏയ്ഞ്ചൽസ് മത്സരങ്ങൾ എന്നിവയും നടന്നു.

ജനറൽ കൺവീനർ ബിജോ കളീക്കൽ, സജി ലൂക്കോസ്, ആൻസി പ്രസന്നൻ , അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, രാജേഷ് പിള്ള, ലക്ഷ്മി അരവിന്ദ്, വിൻസന്‍റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ