യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവിയിൽ ദീപാവലിയും

 

symbolic

World

യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവിയിൽ ഇനി ദീപാവലിയും

ഡൽഹിയിലെ റെഡ്ഫോർട്ടിൽ നടന്ന യുനെസ്കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് പ്രഖ്യാപനം

Reena Varghese

ന്യൂഡൽഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവിയിൽ ഇന്ത്യയുടെ ദീപാവലിയും ഇടംപിടിച്ചു. ഡൽഹിയിലെ റെഡ്ഫോർട്ടിൽ നടന്ന യുനെസ്കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് പ്രഖ്യാപനം. സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗം ദീപാവലിയെ ഉൾപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്ന് മുമ്പ് കുംഭമേള, കൊൽക്കൊത്തയിലെ ദുർഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ തുടങ്ങി 15 ഓളം ആഘോഷങ്ങൾ സാംസ്കാരിക പൈതൃക പദവി നേടിയവയാണ്. ഇരുട്ടിനു മേൽ വെളിച്ചത്തിന്‍റെയും തിന്മയ്ക്കു മേൽ നന്മയുടെയും വിജയത്തെ പ്രതിനിധീകരിക്കുന്നതാണ് ദീപാവലി.

ഇൻഡിഗോ പ്രതിസന്ധി; യാത്ര തടസം നേരിട്ടവർക്ക് 10000 രൂപയുടെ സൗജന്യ വൗച്ചർ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ തള്ളി വി.ഡി. സതീശൻ; രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയപ്രേരിതമല്ല

അവൾക്കൊപ്പം അല്ലയെന്ന് പറഞ്ഞിട്ടില്ല; കോടതി വിധി എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരൻ