വത്തിക്കാൻ: വെളുത്ത പുക കണ്ടു. കത്തോലിക്ക സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുത്തു. നാലാം റൗണ്ടിലാണ് പാപ്പയെ തെരഞ്ഞെടുത്തത്.